
മുക്കാളി: ചോമ്പാല ഹാര്‍ബര്‍ കൊണിച്ചിക്കണ്ടിയില്‍ ഒ.ടി. ലക്ഷ്മണന്‍ (58) അന്തരിച്ചു. പിതാവ്: പരേതനായ കുമാരന്‍. മാതാവ്: ലക്ഷ്മി. ഭാര്യ: രേഷ്മ. മക്കള്‍: കാവ്യ ലക്ഷ്മണന്‍, അനു ലക്ഷ്മണന്‍, സഹോദരങ്ങള്‍: ശ്രീജ, ചന്ദ്രന്‍, ചന്ദ്രി. സംസ്‌കാരം ഇന്ന് (ബുധന്‍) പകല്‍ നാലിന് വീട്ടുവളപ്പില്‍.
