
അരൂര്‍: പുലിയെന്ന ആശങ്കവേണ്ട. പെരുമുണ്ടച്ചേരി ഭജന മഠത്തിനടുത്ത് കണ്ടത്
കാട്ടുപൂച്ചയെന്ന് സ്ഥിരീകരണം. ഇന്നലെ പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവര്‍ എളയടത്തെ മലമല്‍ സജീഷ് പുലിയോട് സാമ്യമുള്ള ജീവി റോഡിലൂടെ ഓടിപ്പോകുന്നത് കണ്ടത്. പുലിയെന്ന അഭ്യൂഹം പരന്നതോടെ എങ്ങും ഭീതിയിലായി. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതരെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ചപ്പോഴാണ് പ്രദേശത്ത് കണ്ടത് പുലിയല്ല, കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രദേശത്ത് ഭീതി വിട്ടുമാറിയത്.

ദിവസവും 7000 പേർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൽ നിന്നും ക്ലയിം വാങ്ങി സാമ്പത്തികമായി സുരക്ഷിതരാവുന്നു.
രോഗമോ അപകടമോ അസുഖമോ വന്നാൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
സമാധാനം നൽകുന്നു.
എല്ലാവിധ ആധുനിക ടെക്നോളജിയും ഉപയോഗിച്ച് ചികിത്സ നടത്താനും പെട്ടെന്ന് റിക്കവറി ആവാനും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് തന്നെ വേണം
നിങ്ങൾക്കും വേണ്ടേ ഒരു സുരക്ഷ
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















