
ചോമ്പാല്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നു സ്ഥലം മാറി പോകുന്ന പഞ്ചായത്ത് സെക്രട്ടറി തൗസിഫിന് അഴിയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പന്‍സറി ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ സുക്ഫാന ഷമീറ ഉപഹാരം നല്‍കി. ആതിര.കെ, എ.എം. പവിത്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ദിവസവും 7000 പേർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൽ നിന്നും ക്ലയിം വാങ്ങി സാമ്പത്തികമായി സുരക്ഷിതരാവുന്നു.
രോഗമോ അപകടമോ അസുഖമോ വന്നാൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
സമാധാനം നൽകുന്നു.
എല്ലാവിധ ആധുനിക ടെക്നോളജിയും ഉപയോഗിച്ച് ചികിത്സ നടത്താനും പെട്ടെന്ന് റിക്കവറി ആവാനും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് തന്നെ വേണം
നിങ്ങൾക്കും വേണ്ടേ ഒരു സുരക്ഷ
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















