
മാഹി: പന്തക്കല്‍ സ്വദേശി ഖത്തറില്‍ കുഴഞ്ഞു വീണു മരിച്ചു. മൂലക്കടവ് ഗവ.എല്‍പി
സ്‌കൂളിന് സമീപം ദാറുല്‍-അമാനില്‍ കെ.കെ. റമീസാണ് (49) മരിച്ചത്. താമസസ്ഥലത്ത് നിന്ന് ചൊവ്വാഴ്ച്ച ഉച്ചയോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് മരണം. പിതാവ്: അബ്ദുള്ള. മാതാവ്: സുഹറ. മക്കള്‍: ഹാദി അമന്‍, റിന്‍സ മറിയം, ആയിഷ ഇസ്വ (മൂവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: റംഷാദ്, റാഷിദ്, മുഫീദ് (ദുബായ്), ഷഹാന, മുര്‍ഷിദ്. മൃതദേഹം നാട്ടിലെത്തിച്ച് മൂലക്കടവ് ജുമാ മസ്ജിദില്‍ കബറടക്കും.

ജീവിതത്തിൽ
ഏറ്റവും നല്ലത്
തെരഞ്ഞെടുക്കണം…
ഇന്ത്യയിലെ No:1 ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൽ സുരക്ഷിതരാവാൻ
വിളിക്കുക
രോഗങ്ങളും അപകടങ്ങളും വന്നാൽ
ആരുടെയും സൗജന്യമില്ലാതെയുള്ള
ചികിത്സ നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ …
എങ്കിൽ വിളിക്കുക
9447847414
9744847414
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















