• Latest
  • Trending
എ.എ.റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

എ.എ.റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

March 1, 2026
തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

September 7, 2026
ചോമ്പാല ഹാര്‍ബര്‍റോഡില്‍ അടിപ്പാത ഇല്ലാതെ പിന്നോട്ടില്ല; പ്രൊജക്ട് ഡയരക്ടര്‍ ഓഫീസ് ധര്‍ണ നടത്തി നാട്ടുകാര്‍

ചോമ്പാല ഹാര്‍ബര്‍റോഡില്‍ അടിപ്പാത ഇല്ലാതെ പിന്നോട്ടില്ല; പ്രൊജക്ട് ഡയരക്ടര്‍ ഓഫീസ് ധര്‍ണ നടത്തി നാട്ടുകാര്‍

September 7, 2026
നട്ട്‌സ്ട്രീറ്റ് പോസ്റ്റ്മാസ്റ്റര്‍ കൈനാട്ടി സുജിത്ത് അന്തരിച്ചു

നട്ട്‌സ്ട്രീറ്റ് പോസ്റ്റ്മാസ്റ്റര്‍ കൈനാട്ടി സുജിത്ത് അന്തരിച്ചു

September 7, 2026
റോഡിലാകെ വനസ്പതി പരന്നൊഴുകി; ആശ്വാസം പകര്‍ന്ന് ഫയര്‍ഫോഴ്‌സ്

റോഡിലാകെ വനസ്പതി പരന്നൊഴുകി; ആശ്വാസം പകര്‍ന്ന് ഫയര്‍ഫോഴ്‌സ്

September 7, 2026
ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്

ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്

September 7, 2026
ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു

September 7, 2026
മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

September 7, 2026
സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രതാ നിര്‍ദേശം

September 7, 2026
സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

September 7, 2026
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു

September 7, 2026
ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

September 6, 2026
മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

September 6, 2026
Vatakara Varthakal
Monday, September 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

എ.എ.റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

by newsdesk
March 1, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: എ.എ.റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം. എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ്  തീരുമാനമെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി വി.ജോയ് വീണ്ടും മത്സരിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചത്.

വര്‍ക്കലയില്‍ നിന്നുള്ള എംഎല്‍എയാണ് വി.ജോയ്. വര്‍ക്കലയില്‍ ജോയിയെ ഒഴിവാക്കിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തുടര്‍ഭരണം ഉറപ്പാക്കാന്‍ വിജയസാധ്യതയ്ക്കു തന്നെ മുന്‍ഗണന നല്‍കണമെന്ന് വാദമുയര്‍ന്നതോടെയാണ് ജോയിക്കു തന്നെ നറുക്കു വീണത്. തുടര്‍ന്നാണ് റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ യോഗം തീരുമാനിച്ചത്. യുവനേതാവ് എന്നതിനു പുറമെ, വിഭാഗീയത നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യനാണ് എന്നതും റഹീമിന് തുണയായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ റഹീം രാജ്യസഭാംഗമാണ്.

ShareTweetSend

Search

No Result
View All Result

Recent News

തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

September 7, 2026
ചോമ്പാല ഹാര്‍ബര്‍റോഡില്‍ അടിപ്പാത ഇല്ലാതെ പിന്നോട്ടില്ല; പ്രൊജക്ട് ഡയരക്ടര്‍ ഓഫീസ് ധര്‍ണ നടത്തി നാട്ടുകാര്‍

ചോമ്പാല ഹാര്‍ബര്‍റോഡില്‍ അടിപ്പാത ഇല്ലാതെ പിന്നോട്ടില്ല; പ്രൊജക്ട് ഡയരക്ടര്‍ ഓഫീസ് ധര്‍ണ നടത്തി നാട്ടുകാര്‍

September 7, 2026
നട്ട്‌സ്ട്രീറ്റ് പോസ്റ്റ്മാസ്റ്റര്‍ കൈനാട്ടി സുജിത്ത് അന്തരിച്ചു

നട്ട്‌സ്ട്രീറ്റ് പോസ്റ്റ്മാസ്റ്റര്‍ കൈനാട്ടി സുജിത്ത് അന്തരിച്ചു

September 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു
  • ചോമ്പാല ഹാര്‍ബര്‍റോഡില്‍ അടിപ്പാത ഇല്ലാതെ പിന്നോട്ടില്ല; പ്രൊജക്ട് ഡയരക്ടര്‍ ഓഫീസ് ധര്‍ണ നടത്തി നാട്ടുകാര്‍
  • നട്ട്‌സ്ട്രീറ്റ് പോസ്റ്റ്മാസ്റ്റര്‍ കൈനാട്ടി സുജിത്ത് അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by