• Latest
  • Trending
മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

September 7, 2026
നൂറാം വര്‍ഷത്തിലും കക്കട്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ശാപമോക്ഷമായില്ല

നൂറാം വര്‍ഷത്തിലും കക്കട്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ശാപമോക്ഷമായില്ല

September 8, 2026
പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്കം; പിണറായിക്കെതിരെ കേ​സ് എ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ഇ​.ഡി

September 8, 2026
വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്

വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്

September 8, 2026
മൂന്നുതെങ്ങുള്ളതില്‍ ജാനു അന്തരിച്ചു

മൂന്നുതെങ്ങുള്ളതില്‍ ജാനു അന്തരിച്ചു

September 8, 2026
താപനില വീണ്ടും ഉയരുന്നു; ജാഗ്രത വേണമെന്ന് നിര്‍ദേശം

താപനില ഉയര്‍ന്നേക്കും; വ്യാഴാഴ്ചയോടെ മഴക്ക് സാധ്യത

September 8, 2026
പശ്ചിമേഷ്യന്‍ സംഘര്‍ഷം: പെ​ട്രോ​ളും ഡീ​സ​ലും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

September 8, 2026
എടച്ചേരി നോര്‍ത്ത് തിരുവങ്ങോത്ത് ഗോപാലന്‍ അന്തരിച്ചു

എടച്ചേരി നോര്‍ത്ത് തിരുവങ്ങോത്ത് ഗോപാലന്‍ അന്തരിച്ചു

September 8, 2026
ആദിയൂരിന്റെ ഉത്സവമായി പുലരി ഓണാഘോഷം

ആദിയൂരിന്റെ ഉത്സവമായി പുലരി ഓണാഘോഷം

September 8, 2026
സിപിഎം കുടുംബ സംഗമം നടത്തി; യുഡിഎഫിന് വോട്ട് ചെയ്തവര്‍ നിരാശരെന്ന് എ.എന്‍.ഷംസീര്‍

സിപിഎം കുടുംബ സംഗമം നടത്തി; യുഡിഎഫിന് വോട്ട് ചെയ്തവര്‍ നിരാശരെന്ന് എ.എന്‍.ഷംസീര്‍

September 7, 2026
അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്

അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്

September 7, 2026
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു

പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു

September 7, 2026
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം

നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം

September 7, 2026
Vatakara Varthakal
Tuesday, September 8, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

by newsdesk
September 7, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

മണിയൂര്‍: മണിയൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റ് മണിയൂരിന്റെ വലിയൊരു അക്ഷരോത്സവമായി മാറി. വിവിധ സെഷനുകളിലായി നടന്ന പരിപാടി കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി
ജവഹര്‍ നവോദയയില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ കെ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വിവിധ സാഹിത്യ സെഷനുകളില്‍ രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, മൈന ഉമൈബാന്‍, വീരാന്‍കുട്ടി മാസ്റ്റര്‍, ശ്രീലാല്‍ മഞ്ഞപ്പാലം, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, രമേഷ് കാവില്‍, പ്രേമജ ഹരീന്ദ്രന്‍, അജിതകുമാരി ടീച്ചര്‍ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാര്‍ കുട്ടികളുമായി സംവദിച്ചു. ജനപ്രതിനിധികളും അധ്യാപക പ്രതിനിധികളുമായ ഷഹബത്ത് ജൂന, ബിജിത്ത്‌ലാല്‍ തെക്കേടത്ത്, അഹമ്മദ് സ്വാലിഹ്, നഫീസ, വിഷ്ണു മുതുവീട്ടില്‍, സുരേഷ്, ടി.എന്‍. മനോജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ബിനീഷ് പി. സ്വാഗതവും ചെയര്‍മാന്‍ മുഹമ്മദ് വാഹിദ് നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച നവ്യശ്രീ ബി.യുടെ ‘വരയും വര്‍ണവും’ ചിത്രപ്രദര്‍ശനം ശ്രദ്ധ പിടിച്ചുപറ്റി. റിട്ട. ചിത്രകലാ അധ്യാപകന്‍ കുയ്യടി കൃഷ്ണന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അഷറഫ് തറോല്‍ അധ്യക്ഷത വഹിച്ചു.
കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മണിയൂരിലെ എഴുത്തുകാരുടെ സംഗമവും പുസ്തക പ്രദര്‍ശനവുമായ എഴുത്തകം, പഴമയുടെ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയ പുരാവസ്തു പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. സാഹിത്യകാരി മൈനഉമൈബാന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് കെ.എം.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ സംവാദം സത്യചന്ദ്രന്‍ പൊയില്‍കാവ് ഉദ്ഘാടനം ചെയ്തു
കവിതകളുടെ നൃത്താവിഷ്‌കാരം നടത്തി പ്രശസ്ത നര്‍ത്തകി റിയ രമേഷ് കുട്ടികള്‍ക്ക് വായനയുടെ ആവിഷ്‌കാര സാധ്യതകള്‍ വ്യക്തമാക്കി.
സാഹിത്യോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് പൂക്കാട് കലാലയത്തിന്റെ ‘ടോട്ടോ ചാന്‍’ നാടകം അരങ്ങേറി. നാടകത്തിലെ കലാകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള ഉപഹാരം പഞ്ചായത്ത് വിദ്യാഭ്യാസ സമിതിക്കു വേണ്ടി അബ്ദുള്‍ സലാം മോടോങ്കാളി, ഷഹനാസ്, നിഖില്‍ ഒ.പി. എന്നിവര്‍ ചേര്‍ന്ന് നല്‍കി. ചടങ്ങില്‍ രാഹുല്‍ എസ്.എസ്. നന്ദി പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

നൂറാം വര്‍ഷത്തിലും കക്കട്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ശാപമോക്ഷമായില്ല

നൂറാം വര്‍ഷത്തിലും കക്കട്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ശാപമോക്ഷമായില്ല

September 8, 2026
പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്കം; പിണറായിക്കെതിരെ കേ​സ് എ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ഇ​.ഡി

September 8, 2026
വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്

വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്

September 8, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നൂറാം വര്‍ഷത്തിലും കക്കട്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ശാപമോക്ഷമായില്ല
  • മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്കം; പിണറായിക്കെതിരെ കേ​സ് എ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ഇ​.ഡി
  • വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by