Friday, June 13, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കളിക്കളങ്ങളൊരുക്കാന്‍ പദ്ധതി വേണം: ദര്‍ശന കലാകായിക സമിതി

April 20, 2025
in പ്രാദേശികം
A A
കളിക്കളങ്ങളൊരുക്കാന്‍ പദ്ധതി വേണം: ദര്‍ശന കലാകായിക സമിതി
Share on FacebookShare on Twitter

ഒഞ്ചിയം: കളിക്കളങ്ങളുടെ അഭാവം സമൂഹത്തിന് വെല്ലുവിളിയാകുന്നതായി വിമര്‍ശനം ഉയരുന്നു.
കളിക്കളങ്ങളുടെ അഭാവം കാരണമാണ് കുട്ടികളുള്‍പ്പെടുന്ന യുവതലമുറ കായികമേഖലയില്‍ നിന്നു വഴിമാറുന്നതും രാസലഹരി ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ക്ക് അടിമപ്പെട്ടുപോകുന്നതെന്നും ഒഞ്ചിയം പാലം ദര്‍ശന കലാകായിക സമിതി അഭിപ്രായപ്പെട്ടു. ഇതിനു പരിഹാരം കാണാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരുകളുടെ സഹായത്തോടെ പ്രദേശിക കളിക്കളങ്ങളൊരുക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് ദര്‍ശന കലാകായിക സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നാല്‍പ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ മെയ് 16,17 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികളായി ഷാജു പട്ടറത്ത് (പ്രസിഡന്റ്), കെ.ടി.കെ രജീഷ്, ബിന്ദു വാസു (വൈസ് പ്രസിഡന്റ്), കെ.റിനീഷ് (സെക്രട്ടറി), പി.സുരേഷ് ബാബു, രമ്യ റിജു (ജോ.സെക്രട്ടറി), പ്രജിത്ത് സ്‌നേഹശ്രീ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

RECOMMENDED NEWS

തളീക്കര അമ്പലക്കണ്ടി ജസീറ അന്തരിച്ചു

തളീക്കര അമ്പലക്കണ്ടി ജസീറ അന്തരിച്ചു

6 days ago
ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ വാര്‍ഷിക സംഗമം ആറിന്; ഒരുക്കം പൂര്‍ത്തിയായി.

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ വാര്‍ഷിക സംഗമം ആറിന്; ഒരുക്കം പൂര്‍ത്തിയായി.

4 months ago

തെളിനീരൊഴുക്കാന്‍ പദ്ധതി; നീര്‍ച്ചാലുകള്‍ മാലിന്യ മുക്തമാക്കുന്നു

4 months ago
പുറക്കാമല സമരം: ആശുപത്രിയില്‍ കഴിയുന്ന കെ.ലോഹ്യയെ സന്ദര്‍ശിച്ചു

പുറക്കാമല സമരം: ആശുപത്രിയില്‍ കഴിയുന്ന കെ.ലോഹ്യയെ സന്ദര്‍ശിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal