
മുയിപ്പോത്ത്: ചെമ്പ്രാട്ട് പ്രമോദ് കുമാര്‍ (52-കേരള ബാങ്ക് കല്ലാച്ചി) അന്തരിച്ചു. പിതാവ്: പരേതനായ സി.നാരായണക്കുറുപ്പ്. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: ഷൈജ (വടകര കോടതി). മകന്: നിവേദ് (വിദ്യാര്‍ഥി ലോ കോളജ് കോഴിക്കോട്). സഹോദരി: സിന്ധു (ആവള). സംസ്കാരം ഇന്ന് (വ്യാഴം) രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.
