<img class="size-full wp-image-28317 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/iringal-death-copy.jpg" alt="" width="600" height="490" /><strong>ഇരിങ്ങല്‍</strong>: കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി (61) അന്തരിച്ചു. ഭര്‍ത്താവ്: റോയ്. മക്കള്‍: റയോണ്‍, റിമിറ്റ. മരുമകന്‍: വിപിന്‍ (മേമുണ്ട). സംസ്‌കാരം: വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വടകര പുതിയാപ്പ് സെമിത്തേരിയില്‍. <img class="alignnone size-full wp-image-27587" src="https://vatakaravarthakal.in/wp-content/uploads/2026/08/inspired.jpg" alt="" width="667" height="1000" />