കക്കട്ടില്‍: മൊകേരിയിലെ ബഡ്സ് സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായി. കുന്നുമ്മല്‍ പഞ്ചായത്തിന്റെയും ബഡ്സ് സ്കൂള്‍ റിഹാബിലേഷന്‍
സെന്ററിന്റെയും നേതൃത്വത്തില്‍ നടന്ന ആഘോഷം പഞ്ചായത്ത് പ്രസി. കെ.ടി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി പ്രകാശന്, ജനപ്രതിനിധികളായ മിനി സുധീര്‍, എന്‍.വി.ചന്ദ്രന്, കെ.വിശ്വനാഥന്, എലിയാറ ആനന്ദന്, ഷീന പ്രകാശ്, ബഡ്സ് സ്കൂള്‍ അധ്യാപിക സുജന, സന്ധ്യ (സിഡിഎസ്), അഭയ്, അമല്‍ജിത്ത്, ടീസറ്റ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണപ്പുടവകള്‍ നല്കി. പൂക്കളം, വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ നടന്നു.
സമയം വിലപ്പെട്ടതാണ് …
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെ
കുറിച്ച് ചിന്തിക്കുന്ന സമയവും
എടുക്കാൻ ഉദ്ദേശിക്കുന്ന
സമയവും
ജീവിതത്തിൽ വലിയ
മുതൽക്കൂട്ടാവും…
രോഗങ്ങളും
അപകടങ്ങളും
ഭീതി വിതച്ച്
മുന്നേറുന്ന
ഒരു കാലഘട്ടമാണിത്.
ചികിത്സ വന്നാൽ
കുടുംബം
കടക്കെണിയിലാവും…
അവിടെ
ഒരു തണലായ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കൂടെ ഉണ്ടാവാൻ
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ്
അഡ്വൈസർ
എലൈറ്റ് &മില്ലേനിയേഴ്സ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















