തിരുവനന്തപുരം: ഓഗസ്റ്റിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ
പെന്‍ഷന്‍ വിതരണം നാളെ മുതല്‍. ഇതിനായി തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും. ക്ഷേമനിധി ബോര്‍ഡ് ഈ മാസത്തെ പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും.

മുഖത്ത് എപ്പോഴും ചിരി പടരുക എന്നത്
നല്ല ആരോഗ്യത്തിൻ്റെ ലക്ഷണമാണ്.
അത് ഒരിക്കലും മായാതെ സൂക്ഷിക്കുക
എന്നത് ഓരോരുത്തരുടെയും
കർത്തവ്യമാണ്.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നമുക്ക് ആ സൗന്ദര്യം പകരും എന്നതിൽ സംശയമില്ല.
അങ്ങിനെ ആയാസകരമായ
ജീവിതം നയിക്കാൻ
ഇന്ന് തന്നെ വിളിക്കുക
പോളിസി ആരംഭിച്ച അന്ന് മുതൽ എല്ലാ വിധ ആക്സിഡണ്ടു കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
9447847414
974484 7414
EMI സൗകര്യം ലഭ്യമാണ്
എ. സുരേന്ദ്രൻ
Professional Insurance Advisor
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















