• Latest
  • Trending
പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

August 16, 2026
എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

August 16, 2026
അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു

അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു

August 16, 2026
എ.ആര്‍. നഗറില്‍ സ്വാതന്ത്ര്യദിനാഘോഷം

എ.ആര്‍. നഗറില്‍ സ്വാതന്ത്ര്യദിനാഘോഷം

August 16, 2026
തറോപൊയില്‍ മലയില്‍ മാതു അന്തരിച്ചു

തറോപൊയില്‍ മലയില്‍ മാതു അന്തരിച്ചു

August 16, 2026
അത്തം പിറന്നു; തിരുവോണം വരവായി

അത്തം പിറന്നു; തിരുവോണം വരവായി

August 16, 2026
വീട് കുത്തിത്തുറന്നു വന്‍ മോഷണം; അന്വേഷണം ഊര്‍ജിതം

വീട് കുത്തിത്തുറന്നു വന്‍ മോഷണം; അന്വേഷണം ഊര്‍ജിതം

August 16, 2026
സ്വാതന്ത്ര്യദിനത്തില്‍ കൂട്ടയോട്ടം നടത്തി

സ്വാതന്ത്ര്യദിനത്തില്‍ കൂട്ടയോട്ടം നടത്തി

August 16, 2026
അണ്ടര്‍പാസ് ഇല്ലാതെ പിന്നോട്ടില്ല; പ്രതിഷേധ പ്രകടനം നടത്തി നാട്ടുകാര്‍

അണ്ടര്‍പാസ് ഇല്ലാതെ പിന്നോട്ടില്ല; പ്രതിഷേധ പ്രകടനം നടത്തി നാട്ടുകാര്‍

August 15, 2026
കോണ്‍ഗ്രസ് പാതി വെന്ത ബിജെപിയെന്ന് എം.വി.ജയരാജന്‍

കോണ്‍ഗ്രസ് പാതി വെന്ത ബിജെപിയെന്ന് എം.വി.ജയരാജന്‍

August 15, 2026
കാളമ്പത്ത് റാബിയ അന്തരിച്ചു

കാളമ്പത്ത് റാബിയ അന്തരിച്ചു

August 15, 2026
സ്വാതന്ത്ര്യദിനാഘോഷം; പ്രതിജ്ഞയും പ്രഭാഷണവും

സ്വാതന്ത്ര്യദിനാഘോഷം; പ്രതിജ്ഞയും പ്രഭാഷണവും

August 15, 2026
സ്വാതന്ത്ര്യദിനം ആഘോഷിച്ച് സ്‌കൂളുകള്‍

സ്വാതന്ത്ര്യദിനം ആഘോഷിച്ച് സ്‌കൂളുകള്‍

August 15, 2026
Vatakara Varthakal
Sunday, August 16, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

by newsdesk
August 16, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

അരൂര്‍: പെരുമുണ്ടച്ചേരി ഉദയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം രാജന്‍ ഉദ്ഘാടനം ചെയ്തു. എന്‍. ടി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.രമേശന്റെ ‘നമ്പി മോളും മറ്റ് അഞ്ച് നാടന്‍ പാട്ടുകളും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എന്‍.കെ രാജന്‍ ഏറ്റുവാങ്ങി. ശാസ്തസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി.
മത്തത്ത് കണ്ണന്‍, മന്ദി കണ്ടി കുമാരന്‍ എന്നിവര്‍ വടക്കന്‍ പാട് പാടി.
എന്‍. കെ രമേശന്‍, അനീഷ് കുറ്റിയില്‍, വനിതാ വേദി സിക്രട്ടറി ജി.പി മിനി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

August 16, 2026
പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

August 16, 2026
അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു

അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു

August 16, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി
  • പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു
  • അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by