മുയിപ്പോത്ത്: മുയിപ്പോത്ത് ടൗണിലെ പഴയകാല വ്യാപാരിയായിരുന്ന നടമല്‍ ചെമ്പ്രാട്ട് എന്‍.സി ഇബ്രായി (80) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: സുബൈദ, നഫീസ, ഫൈസല്‍, റംല. മരുമക്കള്‍: മുഹമ്മദ് കോയ (നടേരി), കുഞ്ഞമ്മദ് ടി.എം (ബഹ്റൈന്‍)
ഹസ്സന് അഹമ്മദ്. സഹോദരങ്ങള്‍: പരേതരായ നൊച്ചിക്കാട്ട് മൊയ്തി, കുഞ്ഞബ്ദുള്ള, നടമല്‍ പാത്തു.
