
വടകര: ഒന്തം റോഡ് സി.കെ.വില്ലയില്‍ ദാമോദരന്‍ (85-ചീരുവിന്റവിടെ) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: ജീന, ജിതേഷ്, ജിനേഷ്. സഹോദരങ്ങള്‍: സരോജിനി, കുഞ്ഞിരാമന്‍, കുഞ്ഞിക്യഷ്ണന്‍, പരേതരായ കുമാരന്‍, ഗോപാലന്‍, നാണു, വാസു, ലക്ഷ്മി. സംസ്‌കാരം ഇന്ന് (ശനി) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.
