കാര്‍ത്തികപ്പള്ളി: മണ്ണമ്പ്രത്ത് ഭഗവതി ക്ഷേത്രത്തിലെ തണ്ടാന്‍ മണ്ണമ്പ്രത്ത് ബാലന് (76) അന്തരിച്ചു. ഭാര്യ: മാതു. മക്കള്‍: വിനോദന്‍, ബിന്ദു, സിന്ധു, സീന. മരുമക്കള്‍: രാജന് (പുറമേരി), ശശി (കോട്ടപ്പള്ളി), സതീശന് (ഓട്ടോ ഡ്രൈവര്‍). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.