• Latest
  • Trending
ഗൂഗിള്‍ പേ വഴി കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

ഗൂഗിള്‍ പേ വഴി കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

August 14, 2026
വടകര ഒന്തം റോഡ് സി.കെ.വില്ലയില്‍ ദാമോദരന്‍ അന്തരിച്ചു

വടകര ഒന്തം റോഡ് സി.കെ.വില്ലയില്‍ ദാമോദരന്‍ അന്തരിച്ചു

August 15, 2026
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

August 15, 2026
സ്വാതന്ത്ര്യ ദിനാഘോഷം നാളെ; ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി, മന്ത്രി എ.പി അനില്‍കുമാര്‍ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷം കെങ്കേമം

August 15, 2026
ദേശസ്‌നേഹം തുളുമ്പി; എങ്ങും സ്വാതന്ത്ര്യദിനാഘോഷം

ദേശസ്‌നേഹം തുളുമ്പി; എങ്ങും സ്വാതന്ത്ര്യദിനാഘോഷം

August 15, 2026
വല വീശുന്നതിനിടയില്‍ തോട്ടില്‍ വീണ് വേളം സ്വദേശി കോട്ടയത്ത് മരിച്ചു

വല വീശുന്നതിനിടയില്‍ തോട്ടില്‍ വീണ് വേളം സ്വദേശി കോട്ടയത്ത് മരിച്ചു

August 14, 2026
കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കള്‍ വെട്ടേറ്റു മരിച്ചു; മകൻ കസ്റ്റഡിയിൽ

August 14, 2026
കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: മൂന്ന് പ്രതികളെ ഹാജരാക്കാന്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്

കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: മൂന്ന് പ്രതികളെ ഹാജരാക്കാന്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്

August 14, 2026
സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

August 14, 2026
പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു

പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു

August 14, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അറബ് വനിത കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍

August 14, 2026
എംഎല്‍എ ഇടപെട്ടു; കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡിന് 75 ലക്ഷം അധിക തുക അനുവദിച്ചു

എംഎല്‍എ ഇടപെട്ടു; കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡിന് 75 ലക്ഷം അധിക തുക അനുവദിച്ചു

August 15, 2026
യുവചിത്രകാരന്റെ ചികിത്സക്ക് വേണം കൈത്താങ്ങ്; കലാകാര സംഗമം ഒരുക്കി സഹായ സമിതി

യുവചിത്രകാരന്റെ ചികിത്സക്ക് വേണം കൈത്താങ്ങ്; കലാകാര സംഗമം ഒരുക്കി സഹായ സമിതി

August 14, 2026
Vatakara Varthakal
Saturday, August 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഗൂഗിള്‍ പേ വഴി കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

by newsdesk
August 14, 2026
in കേരളം
0
Home കേരളം

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.ജി. ബിനീഷ് കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് നടപടി. പരാതിക്കാരനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടപ്പിലാക്കി വരുന്ന പ്രൊജക്ട് സീറോയുടെ ഭാഗമായാണ് വിജിലൻസ് റെയ്‌ഡ് നടത്തിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സമീപിക്കുന്നവരിൽ നിന്നു് ബിനീഷ് കുമാർ പതിവായി കൈക്കൂലി വാങ്ങിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മുൻപും പലതവണ ഗൂഗിൾ പേ വഴിയും കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ShareTweetSend

Search

No Result
View All Result

Recent News

വടകര ഒന്തം റോഡ് സി.കെ.വില്ലയില്‍ ദാമോദരന്‍ അന്തരിച്ചു

വടകര ഒന്തം റോഡ് സി.കെ.വില്ലയില്‍ ദാമോദരന്‍ അന്തരിച്ചു

August 15, 2026
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

August 15, 2026
സ്വാതന്ത്ര്യ ദിനാഘോഷം നാളെ; ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി, മന്ത്രി എ.പി അനില്‍കുമാര്‍ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷം കെങ്കേമം

August 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വടകര ഒന്തം റോഡ് സി.കെ.വില്ലയില്‍ ദാമോദരന്‍ അന്തരിച്ചു
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്
  • സ്വാതന്ത്ര്യദിനാഘോഷം കെങ്കേമം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by