Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

യാത്രയയപ്പും ഇഫ്താര്‍ സംഗമവും ഹൃദ്യമായി

March 21, 2025
in പ്രാദേശികം
A A
യാത്രയയപ്പും ഇഫ്താര്‍ സംഗമവും ഹൃദ്യമായി
Share on FacebookShare on Twitter

കുറ്റ്യാടി: വിദ്യാരംഗം കുന്നുമുല്‍ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനവും ഇഫ്താര്‍ സംഗമവും നടത്തി. സര്‍വീസില്‍ നിന്നു വിരമിക്കുന്ന ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറും എഴുത്തുകാരനുമായ മനോജ് മണിയൂരിനാണ് യാത്രയയപ്പ് നല്‍കിയത്. ചടങ്ങില്‍ ജില്ല വിദ്യാരംഗം കോഡിനേറ്റര്‍ ബിജു കാവിലിനെ ആദരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിസന്റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.എം.അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.പി.ദിനേശന്‍, പഞ്ചായത്ത് അംഗം ജുഗുനു തെക്കയില്‍, എച്ച്എം ഫോറം കണ്‍വീനര്‍ കെ.പി.ദിനേശന്‍, വിദ്യാരംഗം ജില്ല ഉപ കോഡിനേറ്റര്‍മാരായ വി.അഷ്‌റഫ്, രഞ്ജീഷ് ആവള, യു.വി.വിനോദ്, കെ.കെ.ഷറഫുന്നിസ, കെ.കെ. ദീപേഷ് കുമാര്‍, കെ.പി.ആര്‍.അഫീഫ്, അഖില്‍ ഹരികൃഷ്ണന്‍, ബി.മുഷ്താഖ്, പി.എം.അഖിലേഷ്, കെ.പി.ശ്രീജിത്ത്, ദീപ പ്രജീഷ്, ശില്‍പ ഗംഗാധരന്‍, ലിജിന, അഞ്ജലി, സതി തുടങ്ങിയവര്‍ പങ്കെടുത്തു.

RECOMMENDED NEWS

അങ്ങാടിത്താഴ വടക്കെ പള്ളിത്താഴ രവീന്ദ്രന്‍ അന്തരിച്ചു

അങ്ങാടിത്താഴ വടക്കെ പള്ളിത്താഴ രവീന്ദ്രന്‍ അന്തരിച്ചു

1 month ago
ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു

1 month ago
ഇന്ന് ലോക നാടക ദിനം; ‘ശ്വാസ’ത്തിന് കൈയടി നിലക്കുന്നില്ല

ഇന്ന് ലോക നാടക ദിനം; ‘ശ്വാസ’ത്തിന് കൈയടി നിലക്കുന്നില്ല

2 months ago
പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ന് ഉ​ട​ൻ തി​രി​ച്ച​ടി ന​ൽ​ക​ണം: രാ​ഹു​ൽ ഗാ​ന്ധി

പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ന് ഉ​ട​ൻ തി​രി​ച്ച​ടി ന​ൽ​ക​ണം: രാ​ഹു​ൽ ഗാ​ന്ധി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal