
വടകര: ദീര്‍ഘകാലം വടകര റെയില്‍വേ സ്റ്റേഷനില്‍ ബുക്സ്റ്റാള്‍ നടത്തിയ വടകര അടക്കാതെരു ഗണപതി ക്ഷേത്രത്തിന് സമീപം പാലേന്റവിട സുരേന്ദ്രന് (67) അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍: സന്ദീപ് (ഐടി), സംഗീത് (കല്ല്യാണ്‍ സില്‍ക്ക്സ്). സഹോദരങ്ങള്‍: രാമചന്ദ്രന് (ബെംഗളൂരു), സജീന്ദ്രന് (ബിസിനസ്), ജ്യോതി ലക്ഷ്മി (കരിയാട്). സംസ്കാരം ഇന്ന് (തിങ്കള്‍) രാത്രി 9 മണിക്ക്.
















