• Latest
  • Trending
സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം  അംഗീകരിച്ചു

സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു

July 25, 2026
വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

July 25, 2026
എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

July 25, 2026
ജനങ്ങളെ അവഗണിച്ച് ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാനാവില്ല: കെ.സി.അബു

ജനങ്ങളെ അവഗണിച്ച് ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാനാവില്ല: കെ.സി.അബു

July 25, 2026
മരുതോങ്കര മംഗലശ്ശേരിയില്‍ മാര്‍ഗരറ്റ് സെബാസ്റ്റ്യന്‍ അന്തരിച്ചു

മരുതോങ്കര മംഗലശ്ശേരിയില്‍ മാര്‍ഗരറ്റ് സെബാസ്റ്റ്യന്‍ അന്തരിച്ചു

July 25, 2026
കേന്ദ്ര സർക്കാർ മുട്ടുമടക്കി;  ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

കേന്ദ്ര സർക്കാർ മുട്ടുമടക്കി; ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

July 25, 2026
ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി

ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി

July 25, 2026
സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍

സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍

July 25, 2026
സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി

സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി

July 25, 2026
പാലേരി പാറക്കടവ് തുണ്ടിയില്‍ മാണിക്കോത്ത് സുബൈദ അന്തരിച്ചു

പാലേരി പാറക്കടവ് തുണ്ടിയില്‍ മാണിക്കോത്ത് സുബൈദ അന്തരിച്ചു

July 25, 2026
ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍

ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍

July 25, 2026
മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു

മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു

July 25, 2026
നാദാപുരംറോഡില്‍ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വെ മാനേജര്‍ക്ക് നിവേദനം നല്‍കി

നാദാപുരംറോഡില്‍ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വെ മാനേജര്‍ക്ക് നിവേദനം നല്‍കി

July 25, 2026
Vatakara Varthakal
Saturday, July 25, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു

by newsdesk
July 25, 2026
in ദേശീയം
0
Home ദേശീയം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്ര സർക്കാർ. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും സിജെപി പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിച്ചു. ഭാവിയിലും ഇവർക്കെതിരെ കേസ് ഉണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചു. സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിച്ചെന്നും കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കി. ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം,​ സമരക്കാർക്കെതിരെയുള്ള എഫ്. ഐ. ആറുകൾ പിൻവലിക്കുകയും ഭാവിയിൽ കേസെടുക്കുകയും ചെയ്യരുത് എന്നീ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് സിജെപി മുൻപ് അറിയിച്ചത്. ഇതാണ് ഇപ്പോൾ അംഗീകരിച്ചത്. സമരം അവസാനിപ്പിച്ചെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും സിജെപി പ്രതിനിധികൾ അറിയിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

July 25, 2026
എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

July 25, 2026
സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം  അംഗീകരിച്ചു

സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു

July 25, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
  • എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍
  • സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by