വടകര: ചോറോട് പുഞ്ചിരിമില്ലിന് സമീപം മാണിയൂര്‍ കേളോത്ത് അനില്‍കുമാര്‍ (73) അന്തരിച്ചു. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: പരേതയായ രുക്മണി. ഭാര്യ: രജി.
സഹോദരങ്ങള്‍: മീറ പ്രഭാകരന്‍ (കോയമ്പത്തൂര്‍), മീന രവീന്ദ്രന്‍ (മുക്കം), ലീന വിജയന്‍ (തൃശൂര്‍), സനല്‍ കുമാര്‍ (പുഞ്ചിരിമില്‍), അജിത്ത് കുമാര്‍ (ബേബി കോഴിക്കോട്). സംസ്‌കാരം നാളെ (വെള്ളി) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.















