വടകര: കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം പേരളാം കണ്ടിയില്‍ പുരുഷോത്തമന്‍ (88) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച കെടി ബസാറിലുള്ള പഞ്ചമിയില്‍.
ഭാര്യ: പ്രേമലത. മക്കള്‍: സുനിത (പാലേരി), സതിഷ് ബാബു (ഓവര്‍സിയര്‍ നെല്ലൂര്‍), രജനി. മരുമക്കള്‍: ചന്ദ്രന്‍ (ബഹ്‌റൈന്‍), പ്രേംകുമാര്‍ (മുക്കാളി സിവില്‍ എഞ്ചിനിയര്‍), ലേഖ (അധ്യാപിക നെല്ലുര്‍).















