വടകര: വില്യാപ്പള്ളി സൗത്ത് എല്‍പി സ്കൂള്‍ മുന്‍ മാനേജരും പ്രധാനാധ്യാപികയുമായിരുന്ന പഴങ്കാവ് വയലാട്ട് ശാന്തകുമാരി (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: സതീഷ്കുമാര്‍ (മസ്ക്കറ്റ്), സുരേഷ് കുമാര്‍ (മുംബൈ), പരേതനായ സന്തോഷ്,
ഷൈജശ്രീ (പഴങ്കാവ്). മരുമക്കള്‍: വസന്തകുമാര്‍ (റിട്ട.സൂപ്രണ്ട് മടപ്പള്ളി കോളജ്), ജ്യോതി (കൂത്തുപറമ്പ്), രഞ്ജിനി (പുന്നോല്‍), രജനി (കൊയിലാണ്ടി). സഹോദരങ്ങള്‍: ശ്രീധരന് (കണ്ണൂര്‍), ശശി (കാനഡ) ശൈലജ.
