<img class="size-full wp-image-20467 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/naripatta-death-copy-1.jpg" alt="" width="600" height="564" /><strong>കക്കട്ടില്‍</strong>: നരിപ്പറ്റയിലെ അരക്കണ്ടി മാതു അമ്മ (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമന്‍ നായര്‍. മക്കള്‍: രാജീവന്‍, ജയ, രാജേഷ് (ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍), ജിഷ. മരുമക്കള്‍:<img class="size-full wp-image-18019 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/vacancy-ddef.jpg" alt="" width="528" height="700" /> ഗുരുക്കള്‍ കണ്ടി രജനി (അരൂര്‍), ശശി (നരിപ്പറ്റ), ദീപ (ചൊക്ലി), രവീന്ദ്രന്‍ (കുറുവന്തേരി). സഞ്ചയനം: വ്യാഴാഴ്ച.<img class="size-full wp-image-16250 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/co-op-college-vtkd.jpg" alt="" width="531" height="800" />