Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പൊതുവിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടത് നാടിന്റ ആവശ്യം: ഷാഫി പറമ്പില്‍ എംപി

January 26, 2025
in വിദ്യാഭ്യാസം
A A
Share on FacebookShare on Twitter

വളയം: പൊതുവിദ്യാലയങ്ങള്‍ നമ്മുടെ സമ്പത്താണെന്നും ഇവ നിലനിര്‍ത്തേണ്ടത് നാടിന്റ ആവശ്യമാണെന്നും ഷാഫി പറമ്പില്‍ എംപി. വളയം കുയ്‌തേരി എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികള്‍ മാറികൊണ്ടിരിക്കുകയാണ്. നമ്മുടെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ ലോകത്ത് എവിടെയും എത്തിക്കാനുള്ള സാഹചര്യം ഇന്നുണ്ടെന്നും കാലം ഒന്നിനും തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അധ്യക്ഷത വഹിച്ചു. ആര്‍.കനകാംബരന്‍ (ആകാശവാണി) മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.അശോകന്‍, വാര്‍ഡ് മെമ്പര്‍ സി.പി.സുശാന്ത്, പി.പി.സജിലേഷ്, പി.പി.അബുഹാജി, കെ.രവീന്ദ്രന്‍, പി.കെ.സമീറ, ഫര്‍സീന ഷെറിന്‍, സി.പി.ജനില്‍ കുമാര്‍, വി.കെ.അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ ശ്രീരാജ് സ്വാഗതം പറഞ്ഞു. എംപിക്ക് ചടങ്ങില്‍ സ്‌കൂള്‍ വക ഉപഹാരം നല്‍കി.

 

 

RECOMMENDED NEWS

ചൂലെടുത്തത് എഎപി; ഡല്‍ഹിയി​ല്‍ തൂത്തുവാരി ബിജെപി

4 months ago
പഞ്ചാബിൽ ആം ആദ്‌മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

പഞ്ചാബിൽ ആം ആദ്‌മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

5 months ago
പ്രാഥമിക നിഗമനം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന്‌ ആ​രോ​ഗ്യ​മ​ന്ത്രി;  വീണാ ജോര്‍ജ്  മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി

വീണ്ടും കോവിഡ് വ്യാപനം; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം

2 weeks ago
പത്തനംതിട്ടയില്‍ ഭാര്യയും അയല്‍വാസിയും വെട്ടേറ്റു മരിച്ചു; യുവാവ് കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ ഭാര്യയും അയല്‍വാസിയും വെട്ടേറ്റു മരിച്ചു; യുവാവ് കസ്റ്റഡിയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal