നാദാപുരം: വിലാതപുരം കണ്ണോളി കുഞ്ഞമ്മദ് (82) അന്തരിച്ചു. ഭാര്യ: ആസ്യ ചങ്ങരോത്ത് (നരിപ്പറ്റ). മക്കള്‍: ജലീല്‍, റഷീദ് (ഇരുവരും ഖത്തര്‍), ബാസിത്ത്, വദൂദ് (ഇരുവരും ദുബൈ),
സാജിദ, പരേതനായ നാസര്‍. മരുമക്കള്‍: എടച്ചേരിയാംവീട്ടില്‍ ഹാരിസ് (ചേലക്കാട്), ജുവാഹറ, റഹീസ, സഫീന, റഫിയ, മുഹ്‌സിന. സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, അബ്ദുറഹ്മാന്‍, ഫാത്വിമ, പരേതരായ മൂസ്സ, കുഞ്ഞിശ, മൈമൂന, ഖദീജ.















