<img class="size-full wp-image-20429 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/kunnummakkara-death-copy.jpg" alt="" width="282" height="400" /><strong>കുന്നുമ്മക്കര</strong>: ഏറാമല യുപി സ്കൂളിന് സമീപം ചെറിയ ഒതയോത്ത് വിജയന് (ചെന്നൈ-70) അന്തരിച്ചു. ഭാര്യ: സുകന്യ. മകള്‍: സുവിഷ. മരുമകന്: വിപിന്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്, ജാനു, നിര്‍മ്മല, പരേതയായ ലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.<img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />