• Latest
  • Trending
പരാഗ്വെ കോളടിച്ചു; പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്‌

പരാഗ്വെ കോളടിച്ചു; പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്‌

June 30, 2026
ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

June 30, 2026
എംയുഎമ്മിലെ ഉന്നത വിജയികള്‍ക്ക് അനുമോദനം

എംയുഎമ്മിലെ ഉന്നത വിജയികള്‍ക്ക് അനുമോദനം

June 30, 2026
‘ഓര്‍മകളുടെ പെരുമഴക്കാലം’ പ്രകാശനം ചെയ്തു

‘ഓര്‍മകളുടെ പെരുമഴക്കാലം’ പ്രകാശനം ചെയ്തു

June 30, 2026
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

സംശയനിവാരണത്തിന്‌ ബിടെക് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

June 30, 2026
ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

June 30, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

June 30, 2026
‘തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം’

‘തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം’

June 30, 2026
നഗരസഭ നല്‍കിയ ഉറപ്പ് പാലിക്കണം; ഇല്ലെങ്കില്‍ വടകരയില്‍ ബസ് സമരമെന്ന്

പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് വടകര ആര്‍ഡിഒ; അനിശ്ചിതകാല ബസ് സമരം മാറ്റി

June 30, 2026
വിലങ്ങാടിന് പ്രത്യേക പാക്കേജ്; ബജറ്റില്‍ നാദാപുരത്തിന് 20.5 കോടിയുടെ പദ്ധതികള്‍

നാദാപുരം കോളജില്‍ പുതിയ കോഴ്‌സുകള്‍ വേണം: എംഎല്‍എ

June 30, 2026
ഡച്ച് പട പുറത്ത്; ഷൂട്ടൗട്ടില്‍ മറികടന്നു മൊറോക്കോ

ഡച്ച് പട പുറത്ത്; ഷൂട്ടൗട്ടില്‍ മറികടന്നു മൊറോക്കോ

June 30, 2026
അട്ടക്കുണ്ടിനടുത്തുണ്ടൊരു കൂടാരം; ഇത് വേറിട്ടൊരു ഇടം- പ്ലാന്റേറ

അട്ടക്കുണ്ടിനടുത്തുണ്ടൊരു കൂടാരം; ഇത് വേറിട്ടൊരു ഇടം- പ്ലാന്റേറ

June 30, 2026
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ  ശക്തമായ മഴ

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ

June 30, 2026
Vatakara Varthakal
Tuesday, June 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പരാഗ്വെ കോളടിച്ചു; പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്‌

by newsdesk
June 30, 2026
in കായികം
0
Home കായികം

ബോസ്റ്റണ്‍: ലോക കപ്പ് ഉറപ്പിച്ചെത്തിയ കരുത്തരായ ജര്‍മനി നോക്കൗട്ട് റൗണ്ടില്‍
പുറത്തായി. റൗണ്ട് ഒഫ് 32 മത്സരത്തിൽ പരാഗ്വെയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പുറത്തായത്. 2014 ലോകകപ്പിന് ശേഷം ആദ്യമായാണ് ജര്‍മനി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ  ജര്‍മനി ഇത്തവണ ശക്തമായി തിരിച്ചുവരുമെന്ന് കരുതിയെങ്കിലും പ്രീക്വാർട്ടറിന് മുന്നേ വീണു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4നാണ് പരാഗ്വെ ജയിച്ച് കയറിയത്. തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പ് നോക്കൗട്ട് ഗോൾ എന്ന ചരിത്ര നേട്ടത്തോടെയാണ് ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റൗണ്ട് ഓഫ് 16ൽ പരാഗ്വെ സ്ഥാനം നേടിയിരിക്കുന്നത്.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി​യി​രു​ന്നു. 42ാം മി​നി​ട്ടി​ല്‍ ജൂ​ലി​യോ എ​ന്‍​സി​സോ​യി​ലൂ​ടെ പ​രാ​ഗ്വെ ലീ​ഡെ​ടു​ത്തു. എ​ന്നാ​ല്‍ 53-ാം മിനിറ്റിൽ കാ​യ് ഹാ​വെ​ര്‍​ട്‌​സി​ലൂ​ടെ ജ​ര്‍​മ​നി​യു​ടെ മ​റു​പ​ടി. തു​ട​ര്‍​ന്ന് എ​ക്‌​സ്ട്രാ ടൈ​മി​ല്‍ ഇ​രു ടീ​മു​ക​ള്‍​ക്കും ലീ​ഡെ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനിയുടെ കയ് ഹാവെർട്‌സ്, നിക്ക് വോൾട്ടെമേഡ് എന്നിവരുടെ കിക്കുകൾ ഗോൾകീപ്പർ ഫെർണാണ്ടസ് തടഞ്ഞു. മറുഭാഗത്ത് പരാഗ്വെയുടെ സനാബ്രിയയും ബൽബുവേനയും ലക്ഷ്യം തെറ്റിച്ചെങ്കിലും ജര്‍മനിയുടെ ജോനാഥൻ താ പന്ത് പുറത്തേക്ക് അടിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഒടുവിൽ അവസാന കിക്കെടുത്ത ജോസ് കനാലെ പന്ത് വലയിലെത്തിച്ചതോടെ പരാഗ്വെ ക്വാർട്ടർ ഉറപ്പിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

June 30, 2026
എംയുഎമ്മിലെ ഉന്നത വിജയികള്‍ക്ക് അനുമോദനം

എംയുഎമ്മിലെ ഉന്നത വിജയികള്‍ക്ക് അനുമോദനം

June 30, 2026
‘ഓര്‍മകളുടെ പെരുമഴക്കാലം’ പ്രകാശനം ചെയ്തു

‘ഓര്‍മകളുടെ പെരുമഴക്കാലം’ പ്രകാശനം ചെയ്തു

June 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
  • എംയുഎമ്മിലെ ഉന്നത വിജയികള്‍ക്ക് അനുമോദനം
  • ‘ഓര്‍മകളുടെ പെരുമഴക്കാലം’ പ്രകാശനം ചെയ്തു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by