<img class="size-full wp-image-18795 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/naripatta-death-copy.jpg" alt="" width="350" height="400" /><strong>നരിപ്പറ്റ</strong>: ചെറിയ കൈവേലിയിലെ താനിയുള്ളതില്‍ അമ്മദ് (93) അന്തരിച്ചു. ഭാര്യ: പരേതയായ കദീശ. മക്കള്‍: സൂപ്പി, ബഷീര്‍, സുബൈദ. മരുമക്കള്‍: മൊയ്തു കുയ്യടി (വട്ടോളി), സുല്‍ഫത്ത് (കായക്കോടി), ഷാഹിദ (കല്ലാച്ചി).<img class="size-full wp-image-18013 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/kallaroth-spine-care-mahe-d.jpg" alt="" width="1050" height="700" />