
വടകര: കുട്ടോത്ത് കാവില്‍റോഡ് സ്തുതി വീട്ടില്‍ പി.പി.ഷിബിന്‍ (40) അന്തരിച്ചു. പിതാവ്: മോഹന്‍ദാസ് പുളിയുള്ള പറമ്പത്ത് മേപ്പയില്‍ (റിട്ട. എക്‌സൈസ്), മാതാവ്: കൈരളി
ഭാര്യ: ശ്രീറ്റി (മത്തത്ത് കുട്ടോത്ത്). മക്കള്‍: ദര്‍ശിക്, ധ്രുവിഷ്. സഹോദരി: പിങ്കള (ഗവ. എല്‍പി സ്‌കൂള്‍ കരിപ്പൂര്‍).
