• Latest
  • Trending
വടകരയിലെ ഉപ്പുവെള്ള പ്രശ്‌നം: താല്‍ക്കാലിക പരിഹാരത്തിന് തീരുമാനം

വടകരയിലെ ഉപ്പുവെള്ള പ്രശ്‌നം: താല്‍ക്കാലിക പരിഹാരത്തിന് തീരുമാനം

February 21, 2026
വനിതാ ക്ഷേമവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

വനിതാ ക്ഷേമവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

September 5, 2026
പോലീസ് അത്‌ലറ്റിക് & സ്‌പോര്‍ട്‌സ് മീറ്റ്: ദീപശിഖ പ്രയാണവും മാരത്തോണ്‍ റാലിയും ആവേശമായി

പോലീസ് അത്‌ലറ്റിക് & സ്‌പോര്‍ട്‌സ് മീറ്റ്: ദീപശിഖ പ്രയാണവും മാരത്തോണ്‍ റാലിയും ആവേശമായി

September 5, 2026
മുടപ്പിലാവില്‍ മീത്തലെ എടത്തില്‍ മാതു അന്തരിച്ചു

മുടപ്പിലാവില്‍ മീത്തലെ എടത്തില്‍ മാതു അന്തരിച്ചു

September 5, 2026
അധ്യാപകദിനത്തില്‍ പൂര്‍വാധ്യാപികക്ക് ആദരം

അധ്യാപകദിനത്തില്‍ പൂര്‍വാധ്യാപികക്ക് ആദരം

September 5, 2026
ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

September 5, 2026
‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’

‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’

September 5, 2026
കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു

കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു

September 5, 2026
അധ്യാപക നിയമനം: തടസ്സം നീക്കി ഉടന്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി ഷംസുദ്ദീന്‍

അധ്യാപക നിയമനം: തടസ്സം നീക്കി ഉടന്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി ഷംസുദ്ദീന്‍

September 5, 2026
‘എല്ലാ വയോജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കണം’

‘എല്ലാ വയോജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കണം’

September 5, 2026
സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു; മാമ്പറ്റ ശ്രീധരന്‍ പ്രസിഡന്റ്, പി.കെ.മുകുന്ദന്‍ ജന. സെക്രട്ടറി

സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു; മാമ്പറ്റ ശ്രീധരന്‍ പ്രസിഡന്റ്, പി.കെ.മുകുന്ദന്‍ ജന. സെക്രട്ടറി

September 5, 2026
എംപ്ലോയബിലിറ്റി സെന്ററില്‍ 28ന് അഭിമുഖം

അധ്യാപക നിയമനം: അഭിമുഖം എട്ടിന്

September 5, 2026
വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു

വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു

September 5, 2026
Vatakara Varthakal
Saturday, September 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വടകരയിലെ ഉപ്പുവെള്ള പ്രശ്‌നം: താല്‍ക്കാലിക പരിഹാരത്തിന് തീരുമാനം

by newsdesk
February 21, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഉപ്പു കലര്‍ന്ന വിഷയത്തിന് താല്‍ക്കാലിക പരിഹാരമായി നടപടി കൈക്കൊള്ളാന്‍ ഉന്നതതല യോഗ തീരുമാനം. അടിയന്തര പരിഹാരമെന്ന നിലയില്‍ വിഷ്ണുമംഗലം ഡാമില്‍ നിന്നു കുറച്ചു ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാനും കുറ്റ്യാടി പദ്ധതിയുടെ ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം വടകര മേഖലയിലേക്ക് എത്തിക്കാനും തീരുമാനമായി. കെ.കെ.രമ എംഎല്‍എ, കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങ്, നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.ശശി, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, കിഡ്ക് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ വടകരയില്‍ ദിവസങ്ങളായി വിവിധ സംഘടനകള്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് യോഗം ചേര്‍ന്നത്. പ്രശ്‌നപരിഹാരത്തിന് പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി അടുത്തയാഴ്ച തുടങ്ങാനും ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാനും തീരുമാനമായി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ സഹായത്തില്‍ വടകര നഗരസഭയുടെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളമെത്തിക്കാനും തീരുമാനമായി. ഇത് ഏകോപിപ്പിക്കാന്‍ തഹസില്‍ദാറെ യോഗം ചുമതലപ്പെടുത്തി.

ShareTweetSend

Search

No Result
View All Result

Recent News

വനിതാ ക്ഷേമവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

വനിതാ ക്ഷേമവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

September 5, 2026
പോലീസ് അത്‌ലറ്റിക് & സ്‌പോര്‍ട്‌സ് മീറ്റ്: ദീപശിഖ പ്രയാണവും മാരത്തോണ്‍ റാലിയും ആവേശമായി

പോലീസ് അത്‌ലറ്റിക് & സ്‌പോര്‍ട്‌സ് മീറ്റ്: ദീപശിഖ പ്രയാണവും മാരത്തോണ്‍ റാലിയും ആവേശമായി

September 5, 2026
മുടപ്പിലാവില്‍ മീത്തലെ എടത്തില്‍ മാതു അന്തരിച്ചു

മുടപ്പിലാവില്‍ മീത്തലെ എടത്തില്‍ മാതു അന്തരിച്ചു

September 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വനിതാ ക്ഷേമവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
  • പോലീസ് അത്‌ലറ്റിക് & സ്‌പോര്‍ട്‌സ് മീറ്റ്: ദീപശിഖ പ്രയാണവും മാരത്തോണ്‍ റാലിയും ആവേശമായി
  • മുടപ്പിലാവില്‍ മീത്തലെ എടത്തില്‍ മാതു അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by