
തോടന്നൂര്‍: പിലാത്തോട്ടത്തില്‍ ജാനകി അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ്. മക്കള്‍: പത്മിനി, സുമതി, ജനാര്‍ദനന്‍, ശശികുമാര്‍. മരുമക്കള്‍: വി വി നാരായണക്കുറുപ്പ്, ദാമോദരപ്പണിക്കര്‍ (വൈക്കിലിശ്ശേരി), പ്രസീത (പാലേരി), സീന
(വില്ല്യാപ്പള്ളി). സംസ്‌ക്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച.














