
വടകര: കുരിയാടി കോപ്പാളന്റവിട വനജ (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍.
മക്കള്‍: ചിത്ര, അനിത, സതീഷ്, സുചിത്രന്‍, രജനി, ലതിക, ദീപ, കിഷോര്‍, പരേതനായ അജിത് കുമാര്‍. മരുമക്കള്‍: സുരേന്ദ്രന്‍, അശോകന്‍, തമ്പി, വല്‍സന്‍, ബൈജു, ഷീജ, സ്വപ്ന, പ്രബിഷ, പരേതനായ സഹദേവന്‍.
