<img class="size-full wp-image-16765 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/1ad.jpg" alt="" width="457" height="444" /> <strong>വടകര:</strong> തെരുവില്‍ കാനപ്പളളി ദിനേശന്‍ (62) അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍ വൈദ്യര്‍. അമ്മ: പരേതയായ ദേവി. ഭാര്യ: ബിന്ദു. സഹോദരങ്ങള്‍: പരേതയായ ജയഷീല, ജയേഷ് വടകര, ജിഷ (കൊയിലാണ്ടി). <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />