• Latest
  • Trending
ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മചിത്രങ്ങളും’ പ്രകാശിതമായി

ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മചിത്രങ്ങളും’ പ്രകാശിതമായി

February 17, 2026
പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

July 24, 2026
വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി

വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി

July 24, 2026
ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്

ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്

July 24, 2026
അറക്കല്‍ വി.പി.ദേവദാസന്‍ അന്തരിച്ചു

അറക്കല്‍ വി.പി.ദേവദാസന്‍ അന്തരിച്ചു

July 24, 2026
കാലാവസ്ഥ പഠന പദ്ധതി: ജനപ്രതിനിധികള്‍ക്ക് പരിശീലനം 28ന്

കാലാവസ്ഥ പഠന പദ്ധതി: ജനപ്രതിനിധികള്‍ക്ക് പരിശീലനം 28ന്

July 24, 2026
നടക്കുമീത്തല്‍ ചെറിയായനിയില്‍ സദാനന്ദന്‍ അന്തരിച്ചു

നടക്കുമീത്തല്‍ ചെറിയായനിയില്‍ സദാനന്ദന്‍ അന്തരിച്ചു

July 24, 2026
വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി

July 23, 2026
കുഞ്ഞല്ലൂര്‍ കിഴക്കെ മഠത്തില്‍ സുശീലാമ്മ അന്തരിച്ചു

കുഞ്ഞല്ലൂര്‍ കിഴക്കെ മഠത്തില്‍ സുശീലാമ്മ അന്തരിച്ചു

July 23, 2026
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
മൂവി ലവേഴ്സിന്റെ സിനിമാ പാഠശാല 25ന് വടകരയില്‍

മൂവി ലവേഴ്സിന്റെ സിനിമാ പാഠശാല 25ന് വടകരയില്‍

July 23, 2026
എഡിജിപി എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍

എഡിജിപി എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍

July 23, 2026
ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും തടയാന്‍ ഓപ്പറേഷന്‍ മണ്‍സൂണ്‍

ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും തടയാന്‍ ഓപ്പറേഷന്‍ മണ്‍സൂണ്‍

July 23, 2026
Vatakara Varthakal
Friday, July 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മചിത്രങ്ങളും’ പ്രകാശിതമായി

by newsdesk
February 17, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

വടകര: കമ്യുണിസ്റ്റ് പോരാളിയും ചെറുത്തുനില്‍പ്പുകളുടേയും സമരങ്ങളുടേയും സംഘാടകനുമായിരുന്ന ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മ ചിത്രങ്ങളും’ പുസ്തകം പ്രകാശിതമായി. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നിശ്ചയദാര്‍ഡ്യമുള്ള കമ്യൂണിസ്റ്റുകാരനായിരുന്ന ടി കെ കുഞ്ഞിരാമന്റെ സമരതീക്ഷ്ണവും സംഭവബഹുലവുമായ ജീവിതം രേഖപ്പെടുത്തിയ പുസ്തകമാണ് ‘ആത്മകഥയും ഓര്‍മച്ചിത്രങ്ങളും’.
മൊയാരത്ത് ശങ്കരന്‍ പഠന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകത്തിന് രാജേന്ദ്രന്‍ എടത്തുംകരയാണ് അവതാരിക എഴുതിയത്. നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ സൈനബ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരന് പുസ്തകം നല്‍കി പ്രകാശിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍ പുസ്തകം പരിചയപ്പെടുത്തി. അഡ്വ. ഐ മൂസ, എം കെ ഭാസ്‌കരന്‍, പി സുരേഷ് ബാബു, എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ ബാലറാം സ്വാഗതം പറഞ്ഞു. ടി കെ കുഞ്ഞിരാമന്റെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

July 24, 2026
വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി

വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി

July 24, 2026
ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്

ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്

July 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു
  • വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി
  • ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by