
തണ്ണീര്‍പന്തല്‍: റിട്ട. എഇഒ എളയടം വാവള്ളോട്ട് അബ്ദുല്ല (76) അന്തരിച്ചു. ഭാര്യ: കാളാം വീട്ടില്‍ കദീശ. മക്കള്‍: നൗഷിഖ്. നൗഷത്ത്, നൂറ. മരുമക്കള്‍: ഷംല (എളയടം), സാജിദ് (വൈത്തിരി), അജിനാസ് (തണ്ണീര്‍ പന്തല്‍). സഹോദരങ്ങള്‍: പോക്കര്‍, സാറ (വാണിമേല്‍),
ബിയ്യാത്തു (നമ്പ്യത്താംകുണ്ട്), അമ്മദ് കുട്ടി, സൂപ്പി, മൂസ, ഹമീദ്, ജമീല (കക്കട്ടില്‍), സലീം. മയ്യത്ത് നിസ്‌കാരം ഇന്ന് ( വെള്ളി) വൈകുന്നേരം 5. 30 ന് എളയടം മസ്ജിദുല്‍ അമാനില്‍.















