• Latest
  • Trending
അയ്യങ്കാളി പുരസ്‌കാരം ഒ.ബാലന്‍ മാസ്റ്റര്‍ക്ക്

അയ്യങ്കാളി പുരസ്‌കാരം ഒ.ബാലന്‍ മാസ്റ്റര്‍ക്ക്

August 29, 2026
മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

September 4, 2026
വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി

വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി

September 4, 2026
പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

September 4, 2026
റസി. അസോസിയേഷന്റെ കരുതല്‍; സ്‌കൂളിന് റഫ്രിജറേറ്റര്‍ നല്‍കി

റസി. അസോസിയേഷന്റെ കരുതല്‍; സ്‌കൂളിന് റഫ്രിജറേറ്റര്‍ നല്‍കി

September 4, 2026
ഇനി മനസ്സറിഞ്ഞ് ചിരിക്കാം; പല്ലുകളുടെ നിര തെറ്റലിനും വിടവിനും ഫലപ്രദമായ ചികിത്സ

ഇനി മനസ്സറിഞ്ഞ് ചിരിക്കാം; പല്ലുകളുടെ നിര തെറ്റലിനും വിടവിനും ഫലപ്രദമായ ചികിത്സ

September 4, 2026
രാജ്യത്തിന് അഭിമാനം; ജിസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയകരം

രാജ്യത്തിന് അഭിമാനം; ജിസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയകരം

September 4, 2026
ലേബര്‍ കോഡ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി: എളമരം കരീം

ലേബര്‍ കോഡ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി: എളമരം കരീം

September 4, 2026
11.163 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

11.163 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

September 4, 2026
എല്‍ഐസിയുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു

എല്‍ഐസിയുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു

September 4, 2026
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

വീടിന് മുന്നിലെ ‘ജീപ്പ് പൊലീസ് സ്റ്റേഷന്‍’: പ്രചാരണം വ്യക്തിപരമായി അപമാനിക്കാനെന്ന് പിണറായി

September 3, 2026
സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി

സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി

September 3, 2026
‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം

‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം

September 3, 2026
Vatakara Varthakal
Friday, September 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അയ്യങ്കാളി പുരസ്‌കാരം ഒ.ബാലന്‍ മാസ്റ്റര്‍ക്ക്

by newsdesk
August 29, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

വടകര: മഹാത്മാ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ബിജെപി പട്ടികജാതി മോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ അയ്യങ്കാളി പുരസ്‌കാരം ഒ.ബാലന്‍ മാസ്റ്റര്‍ക്ക്. കലാ-സാംസ്‌കാരിക-പൊതുപ്രവര്‍ത്തന രംഗത്തെയും ആധ്യാത്മിക മേഖലയിലെയും മികവിനാണ് പുരസ്‌കാരം. പട്ടികജാതി സമുദായത്തിന്റെ ഉന്നമനത്തിനായി മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം എന്ന നിലയ്ക്കും മികച്ച പ്രവര്‍ത്തനമാണ് ബാലന്‍ മാസ്റ്റര്‍ കാഴ്ചവെച്ചത്. അധ്യാപകനായിരുന്ന അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയവും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.
സെപ്റ്റംബര്‍ ഒന്നിന് ബിജെപി-എസ്.സി മോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷ പൊതുസമ്മേളനത്തില്‍ ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്ത്യയിൽ ചികിത്സകൊണ്ട് 63 മില്യൺ കുടുംബങ്ങൾ
കടക്കെണിയിലായിട്ടുണ്ട് എന്നാണ് പഠന Report

രോഗമോ അപകടമോ അസുഖമോ വന്നാൽ സുരക്ഷിതമായ സംരക്ഷണം ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല

വലിയ സംരക്ഷണം ഉറപ്പ് വരുത്താൻ
ഇന്ന് തന്നെ വിളിക്കുക

9447847414
9744847414

എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

September 4, 2026
വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി

വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി

September 4, 2026
പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

September 4, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി
  • വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി
  • പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by