• Latest
  • Trending
മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

August 20, 2026
അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

അരൂരില്‍ സ്‌കൂട്ടര്‍ കത്തിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

August 20, 2026
കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു

കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു

August 20, 2026
ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഓണാഘോഷം കളറായി

ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഓണാഘോഷം കളറായി

August 20, 2026
ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; ചോറോട് ഒരു സ്ഥാപനത്തിന് നോട്ടീസ്

ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; ചോറോട് ഒരു സ്ഥാപനത്തിന് നോട്ടീസ്

August 20, 2026
വര്‍ണം കൂട്ടായ്മ ഓണാഘോഷം കലാവിരുന്നായി

വര്‍ണം കൂട്ടായ്മ ഓണാഘോഷം കലാവിരുന്നായി

August 20, 2026
ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കരുത്; വില്ലേജ് ഓഫീസിനു മുന്നില്‍ സമരം

ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കരുത്; വില്ലേജ് ഓഫീസിനു മുന്നില്‍ സമരം

August 20, 2026
ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

August 20, 2026
ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാമത്സരം

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാമത്സരം

August 20, 2026
ഓവുചാലിൽ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

ഓവുചാലിൽ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

August 20, 2026
ബഡ്‌സ് സ്‌കൂള്‍ ഓണാഘോഷം വര്‍ണാഭമായി

ബഡ്‌സ് സ്‌കൂള്‍ ഓണാഘോഷം വര്‍ണാഭമായി

August 20, 2026
ഓണത്തെ വരവേല്‍ക്കാന്‍ കുറ്റ്യാടി ഒരുങ്ങി; എംഎല്‍എ കപ്പ് വടംവലി മത്സരവും കലാപരിപാടികളും ശനിയാഴ്ച

ഓണത്തെ വരവേല്‍ക്കാന്‍ കുറ്റ്യാടി ഒരുങ്ങി; എംഎല്‍എ കപ്പ് വടംവലി മത്സരവും കലാപരിപാടികളും ശനിയാഴ്ച

August 20, 2026
ഡാ​റ്റ ചോ​ർ​ത്ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: ചെ​ന്നി​ത്ത​ല

‘മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം’; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

August 20, 2026
Vatakara Varthakal
Thursday, August 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

by newsdesk
August 20, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: പ്രമുഖ മത്സ്യബന്ധന തുറമുഖമായ ചോമ്പാല്‍ ഹാര്‍ബറിന്റെ സമഗ്ര വികസനം യാഥാര്‍ഥ്യമാവുന്നു. നബാര്‍ഡ് സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമം തുടങ്ങി. 27 കോടി രൂപയാണ് അടങ്കല്‍ തുക. പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സെപ്റ്റംബര്‍ 15നകം നബാര്‍ഡിന് സമര്‍പ്പിക്കും. ചോമ്പാല ഫിഷിങ്ങ് ഹാര്‍ബറിന്റെ വികസനത്തിനായി സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരന്‍ കൂടിയായ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രി വി.ഡി.സതീശനും ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുല്‍ ഗഫൂറിനും നിവേദനം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അനുകൂല നടപടി. 5000 ലേറെ തൊഴിലാളികളും 1200 നാടന്‍ വള്ളങ്ങളും മോട്ടോര്‍ ബോട്ടുകളും മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ചോമ്പാല ഫിഷിങ്ങ് ഹാര്‍ബര്‍ മലബാറില്‍ ഏറെ പ്രശസ്തമാണ്. പി.വി.നരസിംഹ റാവു മന്ത്രിസഭയില്‍ മുല്ലപ്പള്ളി കേന്ദ്ര കൃഷി, സഹകരണ, ഫിഷറീസ് മന്ത്രിയായ അവസരത്തിലാണ് ചോമ്പാലില്‍ ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമായത്. 1999ല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ 10 വര്‍ഷം വികസനം പാടേ മുടങ്ങിക്കിടക്കുകയായിരുന്നു. വള്ളങ്ങള്‍ക്കും മോട്ടോര്‍ ബോട്ടുകള്‍ക്കും സുഗമമായി തീരമണയാന്‍ അടിയന്തരമായി ഡ്രഡ്ജിങ് നടത്തേണ്ടതുണ്ടെന്നു മുല്ലപ്പള്ളി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പത്തു വര്‍ഷമായി തീരത്ത് അടിഞ്ഞു കിടക്കുന്ന ചെളിയും മണലും നീക്കം ചെയ്യുകയും തുറമുഖത്തിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ ജട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും വേണം. പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സബ് സെന്ററില്‍ പകല്‍ സമയത്തെങ്കിലും ഡോക്ടറുടെ സേവനം ഉറപ്പാക്കണം, കുടി വെളള്ളം, ശൗചാലയം, വൈദ്യുതി, സിസിടിവി എന്നിവയും ഹാര്‍ബറില്‍ ഉറപ്പാക്കേണ്ടതാണ്. ഹാര്‍ബറിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പ് വരുത്തുകയും നൂറുകണക്കിന് ലോറികള്‍, ടെമ്പോകള്‍ തുടങ്ങിയ വാഹനങ്ങക്ക് വരാനും പോകാനും സൗകര്യം ഉണ്ടാക്കുകയും വേണ്ടതുണ്ട്. തുടങ്ങി പ്രധാന കാര്യങ്ങളാണ് മുല്ലപ്പള്ളി നിവേദനത്തില്‍ എടുത്തു പറഞ്ഞത്. ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഉടനടി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ മുല്ലപ്പളളിയെ അറിയിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായാണ് 27 കോടിയുടെ വികസനത്തിന് ഡിപിആര്‍ തയ്യാറാക്കുന്ന കാര്യം മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എ.കെ.മുസ്തഫ മുല്ലപ്പള്ളിയെ അറിയിച്ചിരിക്കുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

അരൂരില്‍ സ്‌കൂട്ടര്‍ കത്തിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

August 20, 2026
കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു

കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു

August 20, 2026
മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

August 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അരൂരില്‍ സ്‌കൂട്ടര്‍ കത്തിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്
  • കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു
  • മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by