• Latest
  • Trending
സി.പി. ശിവദാസന്‍ പുരസ്‌കാര സമര്‍പ്പണം 17ന്; എം എന്‍ കാരശ്ശേരി നിര്‍വഹിക്കും

സി.പി. ശിവദാസന്‍ പുരസ്‌കാര സമര്‍പ്പണം 17ന്; എം എന്‍ കാരശ്ശേരി നിര്‍വഹിക്കും

August 14, 2026
പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

September 11, 2026
തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

September 11, 2026
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

September 11, 2026
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം

ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം

September 11, 2026
കായിക മേള തുടങ്ങി

കായിക മേള തുടങ്ങി

September 11, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊടുവള്ളി പോലീസിന്റെ സമയോചിത ഇടപെടല്‍; യുവതിയുടെയും കൈക്കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു

September 11, 2026
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്

റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്

September 11, 2026
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം

വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം

September 11, 2026
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്

വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്

September 11, 2026
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും

കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും

September 11, 2026
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു

മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു

September 11, 2026
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

September 11, 2026
Vatakara Varthakal
Friday, September 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സി.പി. ശിവദാസന്‍ പുരസ്‌കാര സമര്‍പ്പണം 17ന്; എം എന്‍ കാരശ്ശേരി നിര്‍വഹിക്കും

by newsdesk
August 14, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

വടകര: കടത്തനാടിന്റെ വിമര്‍ശനപ്രതിഭ ഡോ.സി.പി. ശിവദാസന്‍ ഓര്‍മയായിട്ട് പതിനാറാണ്ട് തികയുന്നു. ഡോ. സി.പി. ശിവദാസന്‍ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും ഓഗസ്ത് 17 തിങ്കള്‍ വൈകു.4 മണിക്ക് വടകര ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
കോഴിക്കോട്-കണ്ണൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയായിയിരുന്ന സി.പി. ശിവദാസന്‍ ശൈലീവിജ്ഞാനീയം ആസ്പദമാക്കി നടത്തിയിട്ടുള്ള സാഹിത്യവിമര്‍ശനങ്ങള്‍ ശ്രദ്ധേയമാണ്. ഷേക്‌സ്പിയര്‍ ഉള്‍പ്പെടെയുള്ളവരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹം ഭാഷാഗവേഷകരുള്‍പ്പെടെ വലിയ ശിഷ്യസമ്പത്തിനുടമയാണ്. വടകര സാഹിത്യവേദിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്കി.
തിങ്കളാഴ്ച നടക്കുന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും പ്രൊഫ.എം എന്‍ കാരശ്ശേരി നിര്‍വഹിക്കും. പ്രൊഫ.ഇ വി രാമകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.കെ.എം ഭരതന്‍ അവാര്‍ഡ് കൃതി പരിചയപ്പെടുത്തും. പി പി ദാമോദരന്‍, പുറന്തോടത്ത് ഗംഗാധരന്‍, പി പി രാജന്‍ എന്നിവര്‍ പ്രസംഗിക്കും.

ShareTweetSend

Search

No Result
View All Result

Recent News

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

September 11, 2026
തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

September 11, 2026
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

September 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം
  • തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
  • കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by