
വട്ടോളി: കൊല്ലോം പടിക്കല്‍ വാസുദേവന്‍ വൈദ്യരുടെ ഭാര്യ സി.കെ.പുഷ്പവല്ലി (81) അന്തരിച്ചു. മക്കള്‍: അഡ്വ: ഷെമീര്‍ (വടകര കോടതി), റിന, ഷറിന. മരുമക്കള്‍: രഘുനാഥ് (അഞ്ചരക്കണ്ടി), ജഗനാഥ് (കണ്ണൂര്‍), ഡോ: ഷൈന ( മലബാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്‌കോളേജ് ചെക്യാട്)
