
അഴിയൂര്‍: കോട്ടാമല കുന്നുമ്മല്‍ പത്മനാഭന്‍ (74) അന്തരിച്ചു. സിപിഎം കോട്ടാമല ബ്രാഞ്ച് അംഗവും കര്‍ഷകസംഘം മേഖലാ കമ്മറ്റി അംഗവുമാണ്. ഭാര്യ: അജിത. മക്കള്‍: അമ്പിളി, അഭിഷേക്, അഭിലാഷ്. മരുമകന്‍: നിജേഷ്. സഹോദരങ്ങള്‍: ശശിധരന്‍ മുംബൈ, സുജാത
എലാംകോട് (റിട്ട.ടീച്ചര്‍). സംസ്‌കാരം ഇന്ന് (ഞായര്‍) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.















