അഴിയൂര്‍: കെ.കെ.രമയുടെ വിജയം സുനിശ്ചിതമാക്കാന്‍ ജനകീയ മുന്നണി മുക്കാളി മേഖല കമ്മിറ്റി ഓഫീസ് തുറന്നു. കുടുംബ സംഗവും സംഘടിപ്പിച്ചു. വി.പി.പ്രകാശന് ഉദ്ഘാടനം
ചെയ്തു. മുക്കാളി ലീഗ് ഓഫിസില്‍ നടന്ന ചടങ്ങില്‍ കെ.പി.വിജയന് അധ്യക്ഷത വഹിച്ചു. യു.എ.റഹീം, ഹാരിസ് മുക്കാളി, ജാസ്മിന കല്ലേരി, എന്‍.സരിത, പി.സുലൈമാന്‍, എം.അലി, പി.എം.മൊയ്തു, ഗഫൂര്‍ കുനിയില്‍, മുണ്ട്യാട്ട് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.















