• Latest
  • Trending
ഇറാനിൽ മരണം 1000 കടന്നു; മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു

ഇറാനിൽ മരണം 1000 കടന്നു; മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു

March 4, 2026
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

March 7, 2026
ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ

ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ

March 7, 2026
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

March 7, 2026
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്

പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്

March 7, 2026
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം

വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം

March 6, 2026
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍

നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍

March 6, 2026
കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു

കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു

March 6, 2026
സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

March 6, 2026
വടകര കണ്‍ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.ബാലു അന്തരിച്ചു

വടകര കണ്‍ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.ബാലു അന്തരിച്ചു

March 6, 2026
ചെമ്മരത്തൂരില്‍ ചാരായ വേട്ട; ഒരാള്‍ എക്‌സൈസ് പിടിയില്‍

ചെമ്മരത്തൂരില്‍ ചാരായ വേട്ട; ഒരാള്‍ എക്‌സൈസ് പിടിയില്‍

March 6, 2026
നഗരത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍’ എത്തുന്നു

നഗരത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍’ എത്തുന്നു

March 6, 2026
കളിയാംവള്ളി, തയ്യില്‍ പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കളിയാംവള്ളി, തയ്യില്‍ പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

March 6, 2026
Vatakara Varthakal
Saturday, March 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇറാനിൽ മരണം 1000 കടന്നു; മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു

by newsdesk
March 4, 2026
in വിദേശം
0
Home വിദേശം

ടെഹ്‌റാന്‍: ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങള്‍ ഉണ്ടായതായെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ത്തെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇറാന് ഇപ്പോള്‍ നാവികസേനയോ വ്യോമസേനയോ ഇല്ല. റഡാര്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തു. ആദ്യഘട്ട ആക്രമണത്തില്‍ 49 പ്രമുഖര്‍ കൊല്ലപ്പെട്ടു. പുതിയ നേതൃത്വത്തെ ലക്ഷ്യമിട്ടു നടന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ വലിയ നാശം വരുത്തിയെന്ന് പറയുന്നു.
അതേസമയം, ഖമനേയിയുടെ വധത്തിനു പിന്നാലെ മേഖലയില്‍ ഇറാന്‍ വന്‍ ആക്രമണമാണു നടത്തുന്നത്. ബഹ്റൈന്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും റിയാദിലെ യുഎസ് എംബസിയെയും ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി നല്‍കി. ഹിസ്ബുള്ളയും ഇസ്രയേലിനുനേരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ഇറാനുമായുള്ള നിലവിലെ സംഘര്‍ഷത്തിന്റെ ഭാവി എന്താകുമെന്ന് കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വ്യക്തമാക്കി. ക്യാപിറ്റോളില്‍ നടന്ന നിര്‍ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ ജനങ്ങള്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന ‘നേഷന്‍ ബില്‍ഡിംഗ്’ ബിസിനസിന് അമേരിക്കക്ക് താല്പര്യമില്ലെന്ന് ജോണ്‍സണ്‍ തുറന്നടിച്ചു.
യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടേണ്ടതുണ്ടെന്നും കത്തില്‍ ട്രംപ് പരാമര്‍ശിക്കുന്നു. ട്രംപിന്റെ യുദ്ധ പദ്ധതികളെപ്പറ്റി അറിവില്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

March 7, 2026
ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ

ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ

March 7, 2026
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

March 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
  • ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
  • കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by