നാദാപുരം: നരിപ്പറ്റയിലെ ചെവിട്ടുപാറ കുഞ്ഞാലിഹാജി (73) അന്തരിച്ചു. ചെവിട്ടുപാറ നൂര്‍മസ്ജിദ് കമ്മിറ്റി, നരിപ്പറ്റ അന്‍വാറുല്‍ ഉലൂം മദ്‌റസ കമ്മിറ്റി
വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: നൗഷാദ്, മുഹമ്മദ് ഷരീഫ്, മുസ്തഫ (എല്ലാവരും കുവൈത്ത്), സീനത്ത്, റംസീന. മരുമക്കള്‍: അഷ്‌റഫ് (ഭൂമിവാതുക്കല്‍), റഫീഖ് (കൊടക്കല്‍), മാമി (കല്ലാച്ചി), ഫിറോസി (മത്തിപ്പറമ്പ്). സഹോദരങ്ങള്‍: മൊയ്തു (കുവൈത്ത്), ഖദീജ.















