
വടകര: ചെന്നൈയില്‍ നിന്നു നാട്ടിലേക്ക് പുറപ്പെട്ട ഓര്‍ക്കാട്ടേരി പുതിയോട്ടില്‍ ഗംഗാധരന് (കുഞ്ഞൂണ്ടന്‍-70) ട്രെയിനിലെ ശുചി മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മൃതശരീരം
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഓര്‍ക്കാട്ടേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ഗീത വില്യാപ്പള്ളി. മകള്‍: ഗോപിക (മാളു).
സഹോദരങ്ങള്‍: ബാലന്, മീനാക്ഷി, പരേതരായ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, ജാനകിയമ്മ.
സഞ്ചയനം ചൊവ്വാഴ്ച.
















