
തൊട്ടില്‍പാലം: മഹല്ല് മുന്‍പ്രസിഡന്റും മൂന്നാംകൈ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായിരുന്ന പുന്നക്കയത്തില്‍ മൊയ്തു (75) അന്തരിച്ചു. ഭാര്യ: പരേതയായ ചെറുവോട്ട് റാബിയ. മക്കള്‍: അഹമ്മദ് മൂന്നാംകൈ (എഴുത്തുകാരന്‍), നവാസ് മൂന്നാംകൈ (അധ്യാപകന്‍,
മണ്ണൂര്‍ ഗവ. എല്‍പി സ്‌കൂള്‍), ലത്തീഫ് (കച്ചവടം), നഫീസ, നസീമ. മരുമക്കള്‍: നസീമ (നരിക്കൂട്ടുംചാല്‍), സുലൈഖ (കുണ്ടുതോട്), ആബിദ (ചെറിയകുമ്പളം), റഫീഖ് (കാഞ്ഞിരോളിപ്പീടിക), സലിം (കള്ളാട്). സഹോദരങ്ങള്‍: അബ്ദുല്ല, ഹമീദ് (സെക്രട്ടറി, മുസ്ലിം ലീഗ് കൂടലില്‍ ശാഖ), ബഷീര്‍. മയ്യിത്ത് നിസ്‌കാരം ഞായര്‍ രാവിലെ 9 മണിക്ക് തൊട്ടില്‍പാലം ജുമാ മസ്ജിദില്‍.
















