കരിമ്പനപ്പാലം കുന്നത്ത് കാര്‍ത്ത്യാനി അന്തരിച്ചു
വടകര: കരിമ്പനപ്പാലം കുന്നത്ത് കാര്‍ത്ത്യാനി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: വിനോദന്‍, മനോജന്‍. മരുമക്കള്‍: സരിത, രേഷ്മ.
Read moreവടകര: കരിമ്പനപ്പാലം കുന്നത്ത് കാര്‍ത്ത്യാനി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: വിനോദന്‍, മനോജന്‍. മരുമക്കള്‍: സരിത, രേഷ്മ.
Read moreസലാല: മസ്‌ക്കറ്റ് ബൗഷറിലെ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. റസ്റ്റോറന്റിന് മുകളിലത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ സ്വദേശികളായ വി.പങ്കജാക്ഷന്‍ (59), ഭാര്യ കെ.സജിത (53) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. സ്‌ഫോടനത്തെ...
Read moreവട്ടോളി: അപകടാവസ്ഥയിലായത് കാരണം പൊളിച്ച് മാറ്റിയ മൊകേരി കലാ നഗര്‍ ബസ് കാത്തിരിപ്പിന്റെ പുനര്‍ നിര്‍മാണം മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയില്ലന്നും ഇതിന്റെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും മൊകേരി മേഖലാ കോണ്‍ഗ്രസ് കുടുംബസംഗമം ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി വി.പി മൂസ ഉദഘാടനം ചെയ്തു....
Read moreഎടച്ചേരി: രാഷ്ട്രീയ മഹിളാ ജനതാദള്‍ എടച്ചേരി പഞ്ചായത്ത് കമ്മറ്റി രൂപീകരണ യോഗം ഇരിങ്ങണ്ണൂരില്‍ നടന്നു. ആര്‍ജെഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദള്‍ മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. ആര്‍ജെഡി പഞ്ചായത്ത് കമ്മറ്റി...
Read moreവടകര: തോടന്നൂര്‍ മഹാദേവക്ഷേത്ര നടപ്പന്തല്‍ നിര്‍മ്മാണ നിധിയുടെ സമാപന നറുക്കെടുപ്പില്‍ ഷര്‍വിന്‍ ഷാരോണ്‍ ഗോള്‍ഡ് കോയിന്‍ നേടി. നിധി ചെയര്‍മാന്‍ കരിങ്കയില്‍ അനന്തന്‍ ഷാരോണിനു സ്വര്‍ണനാണയം കൈമാറി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഷനില്‍ ഖന്ന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സജിത്ത്.എ, വൈസ്...
Read moreതിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്...
Read moreന്യൂഡല്‍ഹി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി.നാരായണന്‍...
Read moreകൊയിലാണ്ടി: പാകിസ്ഥാനിലെ ഭീകരർക്കെതിരെ ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയം നേടിയ ഭാരത സൈന്യത്തിനും കേന്ദ്ര സർക്കാറിനും അഭിവാദ്യം അർപ്പിച്ച് കൊയിലാണ്ടിയിൽ തിരംഗ യാത്ര നടത്തി. നൂറു കണക്കിനാളുകൾ പങ്കെടുത്തു. കെ.കെ വൈശാഖ്, അതുൽ പെരുവട്ടൂർ, അഡ്വ വി. സത്യൻ, വി.കെ.ജയൻ, എസ്.ആർ.ജയ്കിഷ് ,...
Read moreന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വീശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിന്റെ വിവരങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു. ഏഴ് സംഘങ്ങളിലായി 59 അംഗങ്ങളാണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ നിലപാട് വിശദീകരിക്കുന്നത്. സര്‍ക്കാറിന്റെ...
Read moreആലപ്പുഴ: മെസിയും ടീമും കേരളത്തിലെത്തുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും വരില്ലെന്ന് അര്‍ജന്റീന ടീമിന്റെ ഭാഗത്തുനിന്ന് അറിയിപ്പുണ്ടായിട്ടില്ലെന്നും മന്ത്രി വി.അബ്ദുറഹിമാന്‍. മെസിയടക്കമുള്ള ലോക ചാമ്പ്യന്മാര്‍ കേരളത്തിലെത്താനും ഫുട്ബോളിന് കൂടുതല്‍ പ്രചാരം ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമാണ് കായിക വകുപ്പ് ആഗ്രഹിക്കുന്നതെന്ന് ആലപ്പുഴയില്‍ മന്ത്രി വ്യക്തമാക്കി. ആദ്യം സ്പോണ്‍സര്‍...
Read more© 2024 vatakara varthakal