വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തില്‍ ശശി (55) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: ശീതു, ശില്പ, വിഷ്ണു. മരുമകന്: വിനീഷ് കരിമ്പനപ്പാലം. അച്ഛന്: പരേതനായ ചെത്തില്‍ ചാത്തു. അമ്മ: കല്യാണി. സഹോദരന്. ചന്ദ്രന് (ബഹ്റൈന്‍). സഞ്ചയനം ബുധനാഴ്ച.