മണിയൂര്‍: കീഴ്പയൂരിലെ വാഴോത്ത് സുമിത (52) അന്തരിച്ചു. ഭര്‍ത്താവ്: ബാലകൃഷ്ണന്. മകള്‍: ബി.കാവ്യശ്രീ (ബിഎഡ് വിദ്യാര്‍ഥി). അച്ഛന്: പരേതനായ പി.സി.രാമന് നായര്‍. അമ്മ: കമലാക്ഷിയമ്മ (റിട്ട. മന്തരത്തൂര്‍ സഹകരണ റൂറല്‍ ബേങ്ക്). സഹോദരങ്ങള്‍: കെ.പുഷ്പജ (സിപിഎം ജില്ലാ കമ്മറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി), കെ.സുരേഷ് ബാബു (അഭിരാമി വനസ്പതി ഇന്‍സസ്ട്രീസ്), കെ.കെ.ശ്രീജ (സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം), ബീന കുമാരി (സരസ്വതി വിദ്യാമന്ദിര്‍ നന്മണ്ട). സുമിതയുടെ നിര്യാണത്തില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1987 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥി കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.