വേളം: പൂമുഖം പുത്തന്‍പുരയില്‍ കുമാരന് (72) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: പി.പി.സുധീഷ് (വേളം മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), സുജിന, സുമേഷ്. മരുമക്കള്‍: ശശി അരീക്കല്‍ (നിട്ടൂര്‍), ജിന്‍സി (കായക്കൊടി). സഹോദരങ്ങള്‍: കല്യാണി, പരേതനായ കുഞ്ഞിപ്പൊക്കന്‍ സംസ്കാരം ഞായറാഴ്ച രാവിലെ 8.30 വീട്ടുവളപ്പില്‍