കടമേരി: രാവാരിച്ചികണ്ടിയില്‍ ബാബു (63) അന്തരിച്ചു. ഭാര്യ: വരാക്കണ്ടി ശോഭ. മക്കള്‍: ഭവ്യ, അപര്‍ണ, അഭിനന്ദ്. മരുമക്കള്‍: സുധീഷ് (മേപ്പയില്‍), ശരത്ത് (നാദാപുരം റോഡ്). സഹോദരങ്ങള്‍: ജാനു, ആര്.കെ.രവീന്ദ്രന്, ആര്.കെ ശശി (യുഎല്‍സിസി), ബിന്ദു (അരൂര്‍), പരേതരായ രാജന്, അശോകന്.